സാമൂഹ്യ സുരക്ഷാപെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ നിർബന്ധമായും സെപ്റ്റംബർ 30 തീയതിക്കകം മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
പദ്ധതിരേഖ

ജനകീയാസൂത്രണം — വാർഷിക പദ്ധതിരേഖകൾ

കഴിഞ്ഞ 3 സാമ്പത്തിക വർഷങ്ങളിലെ പദ്ധതി വിവരങ്ങളും ഔദ്യോഗിക രേഖകളും താഴെ നൽകുന്നു

📅 സാമ്പത്തിക വർഷം: 2026 - 2027

ഗ്രാമപഞ്ചായത്തിന്റെ സമഗ്ര പുരോഗതിക്കായി 2026-27 വർഷത്തിൽ വകയിരുത്തിയ തുകയുടെ വിവരങ്ങളും കരട് പദ്ധതിരേഖയും:

മേഖല (Sector)പദ്ധതികൾതുക (Rs.)
ഉത്പാദന മേഖല272,33,69,337/-
സേവന മേഖല6612,08,65,070/-
പശ്ചാത്തല മേഖല764,66,63,000/-
ആകെ തുക16919,08,97,407/-

പൂർണ്ണരൂപം 2026 - 2027 (PDF)

ഫയൽ സൈസ്: 4.5 MB | ഫോർമാറ്റ്: PDF

📅 സാമ്പത്തിക വർഷം: 2025 - 2026

ഗ്രാമപഞ്ചായത്തിന്റെ സമഗ്ര പുരോഗതിക്കായി 2025-26 വർഷത്തിൽ വകയിരുത്തിയ തുകയുടെ വിവരങ്ങളും അന്തിമ പദ്ധതിരേഖയും:

മേഖല (Sector)പദ്ധതികൾതുക (Rs.)
ഉത്പാദന മേഖല301,83,16,189/-
സേവന മേഖല15110,98,08,947/-
പശ്ചാത്തല മേഖല2098,52,40,658/-
ആകെ തുക39021,33,65,794/-

പൂർണ്ണരൂപം 2025 - 2026 (PDF)

ഫയൽ സൈസ്: 4.2 MB | ഫോർമാറ്റ്: PDF

📅 സാമ്പത്തിക വർഷം: 2024 - 2025

ഗ്രാമപഞ്ചായത്തിന്റെ സമഗ്ര പുരോഗതിക്കായി 2024-25 വർഷത്തിൽ വകയിരുത്തിയ തുകയുടെ വിവരങ്ങളും അന്തിമ പദ്ധതിരേഖയും:

മേഖല (Sector)പദ്ധതികൾതുക (Rs.)
ഉത്പാദന മേഖല231,96,47,868/-
സേവന മേഖല12411,01,50,739/-
പശ്ചാത്തല മേഖല2107,99,28,805/-
ആകെ തുക35720,97,27,412/-

പൂർണ്ണരൂപം 2024 - 2025 (PDF)

ഫയൽ സൈസ്: 3.9 MB | ഫോർമാറ്റ്: PDF

© ഗ്രാമപഞ്ചായത്ത് ഔദ്യോഗിക പ്ലാൻ വിവരങ്ങൾ