സാമൂഹ്യ സുരക്ഷാപെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ നിർബന്ധമായും സെപ്റ്റംബർ 30 തീയതിക്കകം മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപം

അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ കല്യാണ മണ്ഡപം ബുക്കിംഗ് സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കുന്നതിനുള്ള സ്ക്രീൻ ആണ് ഇത്. ഏതെങ്കിലും ദിവസം ബുക്കിംഗ് രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നവർ K-SMART വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.