ഹരിതകർമ്മസേന

🌿 ഹരിത കർമ്മ സേന – അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് 🌿
ശുചിത്വം • പരിസ്ഥിതി സംരക്ഷണം • മാലിന്യസംസ്കരണം

     അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ നിലവിൽ 40 ഹരിത കർമ്മ സേനാംഗങ്ങൾ സേവനമനുഷ്ഠിക്കുന്നു. പഞ്ചായത്തിലെ എല്ലാ ഭവനങ്ങളും സന്ദർശിച്ച് അവിടെനിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 40 ശേഖരണ കേന്ദ്രങ്ങളിൽ (Mini MCF) എത്തിക്കുന്നു.

തുടർന്ന് ഹരികർമ്മസേനയുടെ വാഹനത്തിൽ അജൈവ മാലിന്യങ്ങൾ ചെറുമുണ്ടശ്ശേരിയിലുള്ള പഞ്ചായത്തിന്റെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (MCF) യിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

പഞ്ചായത്തിലെ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ നൽകിക്കൊണ്ട്, അമ്പലപ്പാറ ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിൽ ഹരിത കർമ്മ സേന സ്തുത്യർഹമായ സേവനമാണ് കാഴ്ചവയ്ക്കുന്നത്. 

പഞ്ചായത്തിന്റെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിൽ ഹരിത കർമ്മ സേനയുടെ പ്രവർത്തനം നിർണായക പങ്കുവഹിക്കുന്നു. 

🌱 ശുചിത്വമുള്ള അമ്പലപ്പാറ • ഹരിതമായ അമ്പലപ്പാറ 🌱 
 
അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന അംഗങ്ങൾ
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 1 ഫോട്ടോ ചേർക്കുക
സാവിത്രി. പി

ഫോൺ നം. : —9961592509

വാർഡ് 1 - മേലൂർ
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 2 ഫോട്ടോ ചേർക്കുക
രുക്മിണി. ആർ

ഫോൺ നം. : —9946846903

വാർഡ് 1 - മേലൂർ
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 3 ഫോട്ടോ ചേർക്കുക
രമ്യ

ഫോൺ നം. : —9526387852

വാർഡ് 2 - കൂനൻമല
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 4 ഫോട്ടോ ചേർക്കുക
അനിത

ഫോൺ നം. : —9562823031

വാർഡ് 2 - കൂനൻമല
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 5 ഫോട്ടോ ചേർക്കുക
കമലാക്ഷി ഐ.സി

ഫോൺ നം. : — 8943094706

വാർഡ് 3 - അറവക്കാട്
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 6 ഫോട്ടോ ചേർക്കുക
രമാദേവി

ഫോൺ നം. : — 7034887385

വാർഡ് 3 - അറവക്കാട്
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 7 ഫോട്ടോ ചേർക്കുക
രാധാമണി

ഫോൺ നം. : — 7510768319

വാർഡ് 4 - അമ്പലപ്പാറ
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 8 ഫോട്ടോ ചേർക്കുക
നിഷ

ഫോൺ നം. : — 9061725741

വാർഡ് 4 - അമ്പലപ്പാറ
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 9 ഫോട്ടോ ചേർക്കുക
കൃപ ലക്ഷ്മി

ഫോൺ നം. : — 8086786485

വാർഡ് 5 - കടമ്പൂർ
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 10 ഫോട്ടോ ചേർക്കുക
ചിന്നമ്മു

ഫോൺ നം. : — 9947939242

വാർഡ് 5 - കടമ്പൂർ
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 11 ഫോട്ടോ ചേർക്കുക
സരിത

ഫോൺ നം. : — 9846898184

വാർഡ് 6 - കണ്ണമംഗലം
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 12 ഫോട്ടോ ചേർക്കുക
പ്രേമ കെ.കെ

ഫോൺ നം. : — 9656212289

വാർഡ് 6 - കണ്ണമംഗലം
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 13 ഫോട്ടോ ചേർക്കുക
അജിത

ഫോൺ നം. : — 7902302512

വാർഡ് 7 - പാലാരി
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 14 ഫോട്ടോ ചേർക്കുക
പുഷ്പലത

ഫോൺ നം. : — 9946085403

വാർഡ് 7 - പാലാരി
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 15 ഫോട്ടോ ചേർക്കുക
അജിത

ഫോൺ നം. : — 7902302512

വാർഡ് 8 - അകവണ്ട
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 16 ഫോട്ടോ ചേർക്കുക
സന്ധ്യ

ഫോൺ നം. : — 8921477705

വാർഡ് 8 - അകവണ്ട
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 17 ഫോട്ടോ ചേർക്കുക
രതി

ഫോൺ നം. : — 9539183281

വാർഡ് 9 - വേങ്ങശ്ശേരി
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 18 ഫോട്ടോ ചേർക്കുക
ഉഷ

ഫോൺ നം. : — 8075359012

വാർഡ് 9 - വേങ്ങശ്ശേരി
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 19 ഫോട്ടോ ചേർക്കുക
സരസ്വതി

ഫോൺ നം. : — 8086124871

വാർഡ് 10 - ചെറുമുണ്ടശ്ശേരി
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 20 ഫോട്ടോ ചേർക്കുക
അമ്മിണി

ഫോൺ നം. : — 8943639039

വാർഡ് 10 - ചെറുമുണ്ടശ്ശേരി
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 21 ഫോട്ടോ ചേർക്കുക
ലത

ഫോൺ നം. : — 9539677058

വാർഡ് 11 - പുലാപ്പറ്റശ്ശേരി
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 22 ഫോട്ടോ ചേർക്കുക
സുനിത

ഫോൺ നം. : — 9072285260

വാർഡ് 11 - പുലാപ്പറ്റശ്ശേരി
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 23 ഫോട്ടോ ചേർക്കുക
ജയകുമാരി

ഫോൺ നം. : — 9645664594

വാർഡ് 12- മലപ്പുറം
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 24 ഫോട്ടോ ചേർക്കുക
ഷൈജ

ഫോൺ നം. : — 7902665870

വാർഡ് 12- മലപ്പുറം
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 25 ഫോട്ടോ ചേർക്കുക
ഷീജ

ഫോൺ നം. : — 7025668455

വാർഡ് 13- മുരുക്കുംപറ്റ
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 26 ഫോട്ടോ ചേർക്കുക
സൗമ്യ

ഫോൺ നം. : — 8089506071

വാർഡ് 13- മുരുക്കുംപറ്റ
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 27 ഫോട്ടോ ചേർക്കുക
ഉഷ ദേവി

ഫോൺ നം. : — 7558956854

വാർഡ് 14-കസ്തൂർബ ചുനങ്ങാട്
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 28 ഫോട്ടോ ചേർക്കുക
ലീല

ഫോൺ നം. : — 9645090269

വാർഡ് 14-കസ്തൂർബ ചുനങ്ങാട്
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 29 ഫോട്ടോ ചേർക്കുക
ഇന്ദിര

ഫോൺ നം. : — 6238729089

വാർഡ് 15-പിലാത്തറ
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 30 ഫോട്ടോ ചേർക്കുക
അമ്മു

ഫോൺ നം. : — 9496047137

വാർഡ് 15-പിലാത്തറ
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 31 ഫോട്ടോ ചേർക്കുക
ശ്രുതി

ഫോൺ നം. : — 9645937793

വാർഡ് — 16 പുളിഞ്ചോട്
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 32 ഫോട്ടോ ചേർക്കുക
ലീല

ഫോൺ നം. : — 9645090269

വാർഡ് — 16 പുളിഞ്ചോട്
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 33 ഫോട്ടോ ചേർക്കുക
രജിത

ഫോൺ നം. : — 8157874997

വാർഡ് — 17 മയിലുംപുറം
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 34 ഫോട്ടോ ചേർക്കുക
പ്രീതി

ഫോൺ നം. : — 9946565174

വാർഡ് — 17 മയിലുംപുറം
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 35 ഫോട്ടോ ചേർക്കുക
വിജയലക്ഷ്മി

ഫോൺ നം. : —

വാർഡ് — - വാർഡ് പേര്
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 36 ഫോട്ടോ ചേർക്കുക
സുലോചന

ഫോൺ നം. : —

വാർഡ് — - വാർഡ് പേര്
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 37 ഫോട്ടോ ചേർക്കുക
രാജി. ആർ

ഫോൺ നം. : —7561882010

വാർഡ് — വാരിയത്ത്കുന്ന്
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 38 ഫോട്ടോ ചേർക്കുക
അനിത വി പി

ഫോൺ നം. : — 9048961252

വാർഡ് — 19 വാരിയത്ത്കുന്ന്
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 39 ഫോട്ടോ ചേർക്കുക
രജനി എ

ഫോൺ നം. : — 8086257820

വാർഡ് — 20 വാണിവിലാസിനി
★ ★ ★ ★ ★ ★ ★ ★ ★ ★
ഹരിതകർമ്മസേന അംഗം 40 ഫോട്ടോ ചേർക്കുക
ജാസ്മി

ഫോൺ നം. : — 9747850780

വാർഡ് — 20 വാണിവിലാസിനി

  • ഹരിതകർമ്മസേന